പറവൂർ: ഏഴിക്കര എം.എൽ.എ പടിയിൽ നിന്ന് യാക്കോബിറ്റ് പള്ളിക്ക് സമീപം വരെ പാടത്ത്കൂടിയുള്ള പഴയ വൈദ്യുതി ലൈനിന് പകരം സ്ഥാപിച്ചിട്ടുള്ള പുതിയ ഹൈടെൻഷൻ ലൈനിൽ നാളെ വൈദ്യുതി പ്രവഹിക്കും. ഇതിനാൽ ലൈനുമായും അനുബന്ധ ഉപകരണങ്ങളുമായി

സമ്പർക്കത്തിലേർപ്പെടരുതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.