ഫോർട്ട്കൊച്ചി: തുരുത്തി ഡി.ഐ.റ്റി ഹാളിനു സമീപം താണൂക്കാരൻ വീട്ടിൽ യു.എ ഷിഹാബിന്റെ മകൻ ഉമ്മർ അലി (6 ) നിര്യാതനായി. മാതാവ്: സനൂജ. സഹോദരങ്ങൾ : ബീമബീവി, മിസ്ഹബ്. കൽവത്തി സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.