ആലുവ: ആലുവ സബ് ഡിവിഷന്റെ കീഴിലുള്ള കീഴ്മാട് പഞ്ചായത്തിലെ ശ്രീനാരായണ ഗിരിയിൽ സ്ഥിതിചെയ്യുന്ന ജലസംഭരണിയുടെ ശുദ്ധീകരണ പ്രവൃത്തിനടക്കുന്നതിനാൽ നാളെ തോട്ടുമുഖം, ചുണങ്ങംവേലി, നാലാംമൈൽ, കുട്ടമശേരി, മോസ്‌കോ, മഹിളാലയം മേഖലകളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.