പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അടുത്ത മാസം പത്തിന് മുമ്പായി ദേവസ്വം ഓഫീസിലോ ഉപദേശക സമിതി ഓഫീസിലോ അപേക്ഷ നൽകണം. ഫോൺ: 7306241862. 9961168356.