
വൈപ്പിൻ: എടവനക്കാട് പുളിക്കൽ പരേതനായ വേലായുധന്റെ ഭാര്യ സുലോചന (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സിന്നൻ (ബിസിനസ്), സിനിലാൽ (സി.പി.എം. എടവനക്കാട് എൽ.സി അംഗം), സുബി, ജിജി (മുംബയ്), സീന (റിട്ട. അദ്ധ്യാപിക, ഹിന്ദി പ്രചാരസഭ, എറണാകുളം), ഷീബ, മിനി, ജിനി, ഷിജി (മുംബയ്). മരുമക്കൾ: ആനന്ദ് (മുംബയ്), പ്രവീൺ (മുംബയ്), രാജീവ്, ശശി, രാജു (ഐ.എഫ്.പി., എറണാകുളം), സിന്ധു, പ്രിയ, റിന്റു, പരേതനായ ഭരതൻ.