വൈപ്പിൻ: മുൻ എ. പി. പി എളങ്കുന്നപ്പുഴ നികത്തിത്തറ അഡ്വ. എൻ. ടി. ശശി (62) നിര്യാതനായി. ഭാര്യ: ലത (അസി. പ്രൊഫസർ, കലിക്കറ്റ് യൂണിവേഴ്‌സിറ്റി). മക്കൾ: ഹരികൃഷ്ണൻ (എൽ. എൽ. ബി. വിദ്യാർത്ഥി), നിരഞ്ജന (പ്ലസ്ടു വിദ്യാർത്ഥി).