വൈപ്പിൻ: വളപ്പ് തുണ്ടിപ്പറമ്പിൽ പരേതനായ കേശവന്റെ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കൾ: രാജു, സോജൻ, സോയ, സീമ. മരുമക്കൾ: തുളസി, രേണുക, ഷാജി, സുബ്രഹ്മണ്യൻ.