തൃപ്പൂണിത്തുറ: എസ്.എൻ. ജംഗ്ഷൻ ചെമ്പിശ്ശേരി ലെയ്‌നിൽ കൊറ്റിനാടത്ത് നാരായണൻ (83) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷാജി, സജി, പരേതയായ ഷീബ. മരുമക്കൾ: ബിന്ദു, സ്വപ്ന, മോഹനൻ.