കളമശേരി: ഏലൂർ അന്തിക്കാട് വീട്ടിൽ എ.ആർ. ആന്റണി (85) നിര്യാതനായി. ഭാര്യ: പരേതയായ മോളി. മക്കൾ: ബാബു, ഡെന്നി, ഡെൻസി, ഡെൻസൺ, ഡെബിൻ. മരുമക്കൾ: ബിന്ദു, ദീപ, അലക്സ്, ഷാനി, ജീന.