p-v-ittera-73

വെസ്റ്റ് വെങ്ങോല: പാറയ്ക്കാട്ട് പി.വി. ഇട്ടീര (കുഞ്ഞപ്പൻ - 73) നിര്യാതനായി. ഭാര്യ: പരേതയായ മേഴ്‌സി. മക്കൾ: സൈജോ, സൈബി. മരുമക്കൾ: ബിനിത, റെജി.