
മഞ്ഞുമ്മൽ: കുറ്റിക്കപറമ്പിൽ പരേതനായ ബെനഡിക്ട് കൊറയയുടെ ഭാര്യ ഫിലോമിന കൊറയ (98) നിര്യാതയായി. മക്കൾ: സിസ്റ്റർ വിക്ടോറിയ കൊറയ, സണ്ണി കൊറയ, ഫിലിപ്പ് കൊറയ, ചാർളി കൊറയ, റോബിൻ കൊറയ, ഷേർളി ഡിക്കോത്തെ, ടെൽമ ഡിക്കോത്തെ, ഷാലറ്റ് സെയ്‌സ. മരുമക്കൾ: ഡോറിസ് കൊറയ, സ്വെറ്റ്‌ലാന കൊറയ, ലിൻഡ കൊറയ, ജോജി കൊറയ, വിൻസ്റ്റൻ ഡിക്കോത്തെ, ജൂഡ് സൈമൺ ഡിക്കോത്തെ, ജോസഫ് സെയ്‌ന.