
കുറുപ്പംപടി: ഓടക്കാലി പാച്ചുപിള്ളപ്പടി ഇലഞ്ഞിക്കമാലിൽ (കേദാരം) ശശിഭൂഷൺ നായരുടെ ഭാര്യ ശ്രീലത എസ്. നായർ (62) നിര്യാതയായി. മക്കൾ: ബിശ്വാസ്. കെ.എസ് (ധനലക്ഷ്മി ബാങ്ക്, മൂവാറ്റുപുഴ ), ബിനോയ്. കെ .എസ് (അപ്പോളോ ടയേഴ്‌സ്, ചെന്നൈ). മരുമക്കൾ: അനീഷ, ഡോ. താര ഗംഗാധരൻ (ഭാരത്‌മാതാ കോളേജ്, തൃക്കാക്കര).