ആലുവ: മുപ്പത്തടം തണ്ടിരിക്കൽ വീട്ടിൽ പി.എ. ഉത്തമൻ (60) നിര്യാതനായി. മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ബിനിൽ, ബിനിത, വിഷ്ണു. മരുമകൻ: റെജിൽ കുമാർ.