
ആലുവ: കിഴക്കേ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി റോഡിൽ ചെങ്ങമനാട് അറക്കൽ ശാന്താലയത്തിൽ ശിവശങ്കരൻ നായർ (92) നിര്യാതനായി. റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടിവ് ഓഫീസറായിരുന്നു. ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: സരളാദേവി (റിട്ട. ഫെഡറൽ ബാങ്ക്), ശാന്തകുമാരി (റിട്ട.എജീസ് ഓഫിസ്), ശശി കുമാർ (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്). മരുമക്കൾ: സോമശേഖരൻ നായർ (റിട്ട. മാതൃഭൂമി), പ്രേമചന്ദ്രൻ (റിട്ട. മാതൃഭൂമി), സുമ ശശികുമാർ.