p-p-esthappan-73

പെരുമ്പാവൂർ: ആയത്തുപടി പാറപ്പുറം വീട്ടിൽ പി.പി. എസ്തപ്പാൻ (73) നിര്യാതനായി. കർഷ കോൺഗ്രസ് കൂവപ്പടി മണ്ഡലം പ്രസിഡന്റും കൂവപ്പടി വെസ്റ്റ് ക്ഷീരോൽപ്പാദക സംഘം പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ആയത്തുപടി നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: പരേതനായ വിനോജ്, വിനിത. മരുമകൻ: അനൂപ് മൈക്കിൾ.