boat

കടലോളം... കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞു തിരികെ ഹർബാറിലേക്ക് എത്തുന്ന ബോട്ടുകൾ. ഫോർട്ട് കൊച്ചി കടപ്പുറത്തു നിന്നുള്ള കാഴ്ച.