മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈ ടെക് അഗ്രോ സർവീസ് സെന്ററിലേക്ക് കാർഷിക മേഖലയിലെ ജോലികൾക്ക് ജോലിക്കാരെ ആവശ്യമുണ്ട്.

യോഗ്യത വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഐ.ടി.സി, കാർഷിക മേഖലയിൽ പ്രവർത്തി പരിചയമുള്ളവരെ പരിഗണിക്കുന്നതാണ്. അർഹരായവർ 27ന് മുമ്പായി ബയോഡാറ്റ സഹിതം അപേക്ഷകൾ മൂവാറ്റുപുഴ കൃഷിഭവനിലോ മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ നേരിട്ട് എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9947934113, 9072288152.