കളമശേരി: ഫാക്ട് മുൻ പ്രോജക്റ്റ് മാനേജർ പത്തടിപ്പാലം ശങ്കൂരിക്കൽ വീട്ടിൽ എസ്.ജെ. പോൾ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. ഭാര്യ: കുമാരി. മക്കൾ: അനിൽ (വിപ്രൊ, ബംഗളുരു), സുമി (ചെന്നൈ). മരുമക്കൾ: സൈന, ഗണേഷ്.