തൃക്കാക്കര: കാക്കനാട് എം.ഇ.സി ക്രോസ്സ് റോഡിൽ കൊച്ചിൻ പബ്ലിക് സ്കൂളിന് സമീപം കൃഷ്ണയിൽ എം. വേലായുധൻ നായർ (82) നിര്യാതനായി. ഭാര്യ: ജി.വത്സല. മക്കൾ: എം.വി. ഗിരീഷ് (സ്മാർട്ട് ഗോൾഡ് ലോൺസ് ), അഡ്വ. ഗീത, ഗിരിജ. മരുമക്കൾ: അഡ്വ. സുരേഷ്, ജഗദീഷ്, വിദ്യ.