playing

വിനോദവും ജീവിതവും... സംസ്ഥാനത്ത് അസുഖങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾക്കൊപ്പം വഴിയോര കച്ചവടം നടത്തുന്ന കുരുന്ന് ഇടവേളയിൽ എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിലെ വെള്ളക്കെട്ടിൽ കളിക്കുന്നു.