boat

പാലം വരുവോളം... പിഴലയിൽ നിന്നും കടമക്കുടിക്ക് പോകുന്നതിനായുള്ള കടത്തു വള്ളം സ്കൂൾ കുട്ടികൾക്കും മറ്റ് തൊഴിലിന് ദിപിൽ നിന്നും വാരാപ്പുഴയിലേക്ക് എത്തണമെങ്കിൽ കടത്തിനെ ആശ്രയിക്കണം. പാലം എന്ന സ്വാപനം വിദൂരത്തിലാണ് ജനങ്ങൾക്ക്.