അങ്കമാലി: വടക്കേ കിടങ്ങൂർ കിടങ്ങൂരാൻ വീട്ടിൽ നാരായണന്റെ മകൾ ചെല്ലമ്മ (73) നിര്യാതയായി. സഹോദരങ്ങൾ: നങ്ങേലി, പാറുക്കുട്ടി, പരേതരായ ദേവകി, ലക്ഷ്മിക്കുട്ടി.