കിഴക്കമ്പലം: പുന്നോർക്കോട് കനകധാര മഹാലക്ഷ്മി ക്ഷേത്രത്തിൽ കുന്നത്തുനാട് സേവാഭാരതിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. ക്ഷേത്രം ട്രസ്​റ്റി ടി.വിജയൻ നായർ ഉദ്ഘാടനം ചെയ്തു.

പ്രകൃതിയും കുടുംബവും എന്ന വിഷയത്തിൽ ഡോ. ആർ.കിരൺകുമാർ പ്രഭാഷണം നടത്തി. സേവാഭാരതി കുന്നത്തുനാട് താലൂക്ക് അദ്ധ്യക്ഷ പത്മജ സദാനന്ദൻ സംസാരിച്ചു.