പെരുമ്പാവൂർ: ഇന്ദിര ഗാന്ധി പോളിടെക്നിക് കോളേജിൽ മെറിറ്റ് സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാർത്ഥികൾ ഇന്നും ഐ.ടി.ഐ,​ കെ.ജി.സി.ഇ വിദ്യാർത്ഥികൾ നാളെയും അസൽ സർട്ടിഫിക്കറ്റുമായി രാവിലെ 9ന് ഹാജരാകണം. ഒഴിവുള്ള മാനേജ്മെന്റ് സീറ്റിലേക്ക് ശനിയാഴ്ച അഡ്മിഷൻ നടത്തും. വിശദ വിവരങ്ങൾക്ക് 9072212247 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.