said-muhammed-58

മൂവാറ്റുപുഴ: മുളവൂർ കീത്തടത്തിൽ സെയ്ത് മുഹമ്മദ് (സൈതാലി - 58) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, ഷെഫീഖ്, റെജീന, റസീന, റെഫീന. മരുമക്കൾ: സൈന, റംസി, കാസിം. നിസാമുദ്ധീൻ, റിൻസ്‌