പെരുമ്പാവൂർ: നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നാളിതുവരെ തീർപ്പാകാതെയുളളതുമായ ഫയലുകളിൽ തീർപ്പാക്കുന്നതിന് അടുത്തമാസം 1 ന് രാവിലെ 10 മുതൽ നഗരസഭയിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കും.
ഫയൽ തീർപ്പ് ലഭിക്കാനുളളവർ ഫയൽ വിശദാംശം ആവശ്യമായ രേഖകൾ സഹിതം അദാലത്തിൽ സമർപ്പിക്കുന്നതിനുള അപേക്ഷ നഗരസഭാ കാര്യാലയത്തിൽ അദാലത്ത് തീയതിക്ക് മുമ്പായി സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.