അങ്കമാലി: കറുകുറ്റി അരീയ്ക്കൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നംകുട്ടി (85) നിര്യാതയായി. മക്കൾ: ആനി, മേരി, റോസിലി, സിസ്റ്റർ റോസ് മേരി. മരുമക്കൾ: ജോയി , ബേബി, സാജു .