mathew-mathai-80

കൂത്താട്ടുകുളം: കാക്കൂർ കൊടക്കപ്പള്ളിൽ മാത്യു മത്തായി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ഓണക്കൂർ സെന്റ് ഇഗ്‌നേഷ്യസ് സെഹയോൻ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: കുഞ്ഞുമോൾ, ബീന (ഖത്തർ), സുനിത (കുവൈറ്റ്), മിന്റി (അയർലൻഡ്). മരുമക്കൾ: ബേബി, സാജു, ജിബി, സിബി.