ഫോർട്ട് കൊച്ചി: നാലാം ഡിവിഷൻ സേനഹതീരം എ.ഡി.എസ് വാർഷികാഘോഷം നടന്നു. കൗൺസിലർ കെ.എ.മനാഫ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഡപ്യൂട്ടി മേയർ കെ.എ.അൻസിയ ഉദ്ഘാടനം ചെയ്തു. ടി.കെ. അഷറഫ്, ചെയർ പേഴ്സൺ പ്രിയശാന്ത്, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, കൗൺസിലർ ഇസ്മുദ്ധിൻ, നെബി സ ലത്തിഫ്, നിഷ ചന്ദ്രൻ, മുംതാസ്, എൻ.എം ഉബൈദ് എന്നിവർ സംസാരിച്ചു. ഫാരിഷ സെലിം സ്വഗതവും ഷമീന അൻവർ നന്ദിയും പറഞ്ഞു.