mariyamma-ebraham-97

നെടുമ്പാശേരി: അത്താണി 'മാമ്പറ്റത്ത് പറുദീസ' യിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മറിയമ്മ (97) നിര്യാതയായി. മക്കൾ: ഡോ. ഗ്രേസ് മാത്യൂസ് (മെഡിക്കൽ ഓഫീസർ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, ചെങ്ങമനാട്), സോഫിയ, റൂബി (ഗ്രാമ പഞ്ചായത്ത് മെമ്പർ, പാമ്പാടുമ്പാറ), ഷിജോ എബ്രഹാം (സഹകരണ ബാങ്ക്, കട്ടപ്പന). മരുമക്കൾ: മാത്യൂസ് (യു.എസ്.എ), സുനിൽ (സിംഫണി ഡിജിറ്റൽ സ്റ്റുഡിയോ, തിരുവനന്തപുരം), ടോമി ജോസഫ് (പ്‌ളാന്റർ), മിനി.