പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് 40,000 രൂപ ഫെസ്റ്റിവൽ വായ്പ 26 മുതൽ വിതരണം ചെയ്യും. ആവശ്യമുള്ളവർ ബാങ്കിലെത്തി അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.