thoma-devasikutty93

കാഞ്ഞൂർ: കോഴിക്കാടൻപടി പെരുമായൻ തോമ ദേവസിക്കുട്ടി (സെബാസ്റ്റ്യൻ, 93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാക്കുട്ടി. മക്കൾ: ജെസി, ബെന്നി (വിമുക്തഭടൻ), സീന (അദ്ധ്യാപിക, ഗവ.എച്ച്എസ്എസ് ,ചേർപ്പ്), സീജ (സ്റ്റാഫ് നഴ്സ്,​ കാക്കനാട്) , ഡെന്നി (ബിസിനസ്), ജിന്നി (സീനിയർ സൂപ്രണ്ട്,​ കൊച്ചിൻ എ‍യർപോർട്ട്), സിന്ധു (സ്റ്റാഫ് നഴ്സ്, യു.എസ്.എ). മരുമക്കൾ: ജയിംസ് (വിമുക്തഭടൻ), ലിസി, ജോജോ (ബിസിനസ്,​ മേലൂർ), സേവ്യർ (സൗദി), ഡയാന (എംഎസിടി കോടതി പെരുമ്പാവൂർ), കീർത്തി (അദ്ധ്യാപിക സെന്റ് ജോസഫ് എച്ച്എസ്എസ്,​ മേലൂർ), മേരീദാസൻ (യു.എസ്.എ).