simon68

നെടുമ്പാശ്ശേരി: മേയ്ക്കാട് കോഴിപ്പാടൻ വീട്ടിൽ ചുമ്മാർ വർഗീസിന്റെ മകൻ കെ.വി സൈമൺ ( 68 ) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ആൽവിൻ, ആര്യ. മരുമക്കൾ: ദിയ ബേബി. റോമി.