പറവൂർ: പറവൂർ ഗവ. ബോയ്സ് ഹൈസ്കൂൾ ശതോത്തര സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവവിദ്യാർത്ഥി സംഗമവും ഓണാഘോഷവും സെപ്തംബർ മൂന്നിന് നടക്കും. പൂക്കളമത്സരം, വിവിധ കലാപരിപാടികൾ, ഓണസദ്യ, ഗുരുവന്ദനം എന്നിവയുണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള പൂർവവിദ്യാർത്ഥികൾ 30ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9895215748.