shalini

പള്ളുരുത്തി: ഇടക്കൊച്ചി നമ്പൂരികണ്ടത്തിൽ റിട്ട. എസ്.ബി.ഐ. ജീവനക്കാരൻ എൻ.ടി. ശശിയുടെ ഭാര്യ ശാലിനി (55) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10ന് ആലുവ ആലങ്ങാട് പൊതുശ്മശാനത്തിൽ. മക്കൾ: ശരത്ത് (നെടുമ്പാശ്ശേരി എയർപോർട്ട് ), സഞ്ജയ് (കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം). മരുമക്കൾ: ഹരീഷ്മ, നിഷ.