വരാപ്പുഴ: താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിവിധ ബാങ്കുകളുടെ ലോൺ, ലൈസൻസ്, സബ്‌സിഡി മേള സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി.പി. പോളി അദ്ധ്യക്ഷനാവും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 7868865485