നെടുമ്പാശേരി: സി.ഐ.എസ്.എഫ് എക്‌സ് സർവീസ് വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലാ ജനറൽ ബോഡി യോഗം 28ന് വൈകിട്ട് നാലിന് കളമശേരി പ്രൊഡക്ടിവിറ്റി കൗൺസിലിന് എതിർവശത്തെ എ.കെ സേഫ്ടി ട്രങ് സെന്ററിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.എസ്. ഗഗറിൻ, സെക്രട്ടറി പി. ബാബു എന്നിവർ അറിയിച്ചു.