
കോലഞ്ചേരി: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിലെ സ്വർണമെഡൽ ജേതാവ് എൽദോസ് പോളിനെ ബാലഗോകുലം ജില്ലാസമിതി ആദരിച്ചു. ജില്ലാ കാര്യദർശി എം.എസ്.സനോജ്, ഉപാദ്ധ്യക്ഷൻ കെ.ശ്രീനിവാസൻ താലൂക്ക് അദ്ധ്യക്ഷൻ മണി പി. കൃഷ്ണൻ, പി.ആർ.മണി, എം.എസ്. ജയപ്രകാശ്, വി.എൻ. ബിന്ദു, പി.കെ.ഗോപി, കെ.കെ.ശിവൻ, നന്ദു സുകുമാരൻ, ഇ.കെ. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.