പിറവം: വെളിയനാട് തളിയിച്ചിറ കക്കുത്തിൽ ബാബു (68) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ ബാബു. മക്കൾ: ബ്ലെസ്സി എൽദോസ് (ആസ്ട്രേലിയ ), ബിസ്സി സുധിൻ (അയർലൻഡ് ).