വെണ്ണല: ചക്കരപ്പറമ്പ് കൊറ്റങ്കാവ് റോഡ് പുതുമന പറമ്പിൽ പി.കെ. രഘു (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: ഷൈൻ രാജ്, സലിൻ രാജ്.