ഞാറക്കൽഃ ഞാറക്കൽ സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.ഐ- കോൺഗ്രസ് സഖ്യം 6 സീറ്റും സി.പി.എം 3 സീറ്റും നേടി.

ബാങ്ക് പ്രസിഡന്റായി അഡ്വക്കേറ്റ് ടിറ്റോ ആന്റണിയെയും വൈസ് പ്രസിഡന്റായി പി.ജി. ഷിബുവിനെയും തിരഞ്ഞെടുത്തു.