കൊച്ചി: പെരുമാനൂർ പമ്പ് ഹൗസിന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗവ. ആശുപത്രി പരിസരം, പള്ളിമുക്ക്, രവിപുരം, പെരുമാനൂർ, തേവര, പനമ്പിള്ളി നഗർ, കടവന്ത്ര എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 8 മുതൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി​ അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.