chattikadu-scb

പറവൂർ: ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് എൻ.എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം വി.എസ്.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.അഖിൽദേവ്, ഷാലി സുനിൽ,​ സെക്രട്ടറി സി.എസ്. ജിനി എന്നിവർ സംസാരിച്ചു. ഇന്നുവരെ കിറ്റ് വിതരണം ഉണ്ടാകും.