മൂവാറ്റുപുഴ: പെരുമറ്റം പൂവൻ വീട്ടിൽ പി.വി. വർക്കി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജീയോ, ജോബി, ജോയിസ്. മരുമക്കൾ: ദീപ്തി, സിന്ധു, ജോഫി.