കളമശേരി: ഏലൂർ നഗരസഭ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കെ.എ മാഹിൻ , കെ.എം ഇസ്മയിൽ എന്നിവർ 17 വോട്ടു വീതം നേടിയും വനിതാ വിഭാഗത്തിൽ സീമാ സിജു, സരിതാ പ്രസീദൻ എന്നിവർ എതിരില്ലാതെയും എം.ആർ നീതു എസ്.സി വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ടു. പി.ബി ഗോപിനാഥ് 6 വോട്ടും ധന്യാ ഭദ്രൻ 7 വോട്ടും നേടി.