കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ അവാർഡ് വിതരണവും വ്യവസായ സംരംഭകത്വ വായ്പ മേളയുടെ ഉദ്ഘാടനവും നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുടക്കുഴ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് ബെന്നി ബഹനാൻ എം.പി നിർവഹിക്കും.