കളമശേരി: ഏലൂർ നഗരസഭ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ പ്രോജക്ടിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ വനിതാ യോഗ പരിശീലക നി​യമനത്തി​ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എൻ.വൈ.എസ് ബിരുദമോ എം.എസ്.സി (യോഗ), എം.ഫിൽ( യോഗ), 1 വർഷത്തിൽ കുറയാതെയുള്ള പി.ജി ഡിപ്ലോമ , യോഗ അസോസിയേഷൻ സ്പോർട്സ് കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റ് ,പ്രവൃത്തി പരിചയം. വിശദവിവരങ്ങൾക്ക് ഫോൺ​: 0484-2995375, 9446459897 .