പെരുമ്പാവൂർ: പാണ്ടിക്കാട് വെളിയത്തു കൂടി പരേതനായ കുഞ്ഞാവരയുടെ ഭാര്യ മറിയാമ്മ (80) നിര്യാതയായി. മക്കൾ: ഏലിയാമ്മ, മോളി, ജോസ്. മരുമക്കൾ: യാക്കോബ്, ജോസഫ്, സെലിൻ.