asha-prabhu-72
ആശ പ്രഭു

മട്ടാഞ്ചേരി: എം.എസ്.സി. ബാങ്ക് മുൻ ചെയർമാനും ദേനാ ബാങ്ക് റിട്ട. മാനേജറുമായ കുറുപ്ലാവ് പാലത്തിന് സമീ പം വി.സുന്ദരേശ പ്രഭുവിന്റെ ഭാര്യ ആശ പ്രഭു (72) നിര്യാതയായി. മക്കൾ: സുജാത, അനിത.