പെരുമ്പാവൂർ: മേതല ഐ.എൽ.എം കോളേജിൽ കൊമേഴ്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, സൈബർ ഫോറൻസിക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായവർ ബയോഡാറ്റ അയയ്ക്കുക. principal.ilmcas@gmail.com. 0484- 2597902, 8281591000.